Vellikkeel · Kannur · Keralaവെള്ളിക്കീൽ · കണ്ണൂർ · കേരളം
Houseboat day trips, sunset cruises and overnight stays on the Vellikkeel river — close enough to touch the roots.വെള്ളിക്കീൽ പുഴയിൽ ഹൗസ്ബോട്ട് പകൽയാത്രകൾ, സൂര്യാസ്തമയ ക്രൂയിസുകൾ, രാത്രി താമസം — കണ്ടൽ വേരുകൾ തൊടാവുന്നത്ര അടുത്ത്.
What we offerഞങ്ങൾ ഒരുക്കുന്നത്
No fixed price list — every trip is planned around your group. Send an enquiry and we reply with a quote within the hour.നിശ്ചിത നിരക്കുകളില്ല — ഓരോ യാത്രയും നിങ്ങളുടെ ഗ്രൂപ്പിന് അനുസരിച്ച്. അന്വേഷണം അയച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മറുപടി.
Glide through the canals close enough to touch the breathing roots.കണ്ടൽ വേരുകൾ തൊടാവുന്നത്ര അടുത്തുകൂടി ഒരു ശാന്തയാത്ര.
Enquire →അന്വേഷിക്കൂ →Golden hour on the water — the light everyone comes back for.പുഴയിലെ സ്വർണ്ണനിറമുള്ള സന്ധ്യ — എല്ലാവരും വീണ്ടും വരുന്ന കാഴ്ച.
Enquire →അന്വേഷിക്കൂ →Sleep on the water, with dinner and breakfast served aboard.അത്താഴവും പ്രഭാതഭക്ഷണവുമായി വെള്ളത്തിൽ ഒരു രാത്രി.
Enquire →അന്വേഷിക്കൂ →Birthdays, college trips and corporate days — book the whole boat.പിറന്നാളുകൾ, കോളേജ് ട്രിപ്പുകൾ, കോർപ്പറേറ്റ് പരിപാടികൾ — ബോട്ട് മുഴുവനായി ബുക്ക് ചെയ്യാം.
Enquire →അന്വേഷിക്കൂ →About Vellikkeelവെള്ളിക്കീലിനെക്കുറിച്ച്
Tucked between low hills near Pattuvam, the Vellikkeel river winds through one of Kannur's richest mangrove belts — the largest, least-disturbed stretch in Kerala. Our boats leave from the jetty by the eco-park and drift where the forest meets the water.പട്ടുവത്തിനടുത്ത് കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളിക്കീൽ പുഴ — കേരളത്തിലെ ഏറ്റവും വലിയ, കേടുപാടില്ലാത്ത കണ്ടൽക്കാടുകളിലൊന്ന്. ഇക്കോ-പാർക്കിനടുത്തുള്ള ജെട്ടിയിൽ നിന്നാണ് ഞങ്ങളുടെ ബോട്ടുകൾ പുറപ്പെടുന്നത്.
Meet the team behind Vellikkeel Waves →ഞങ്ങളുടെ ടീമിനെ പരിചയപ്പെടൂ →
Galleryഗാലറി
Reviewsഅഭിപ്രായങ്ങൾ
"We touched the mangrove roots from the boat — the kids haven't stopped talking about it. Lunch at the jetty was superb."
"സൂര്യാസ്തമയ ക്രൂയിസ് അതിമനോഹരം! ജീവനക്കാരുടെ പെരുമാറ്റം വളരെ നല്ലത്. തീർച്ചയായും വീണ്ടും വരും."
"Booked the whole boat for our department trip. Smooth WhatsApp booking, great food, and the crew kept a big group completely safe."
Foodരുചികൾ
Cooked fresh at the waterside kitchen and served on board or at the jetty — order before you set off.പുഴയോരത്തെ അടുക്കളയിൽ പുതുതായി തയ്യാറാക്കി ബോട്ടിലോ ജെട്ടിയിലോ വിളമ്പുന്നു — യാത്രയ്ക്ക് മുമ്പ് ഓർഡർ ചെയ്യൂ.
Visit & bookസന്ദർശനം & ബുക്കിംഗ്
Open in Google MapsGoogle Maps-ൽ തുറക്കൂ